ഈ ലോകത്തില് ഇനിക്ക് ആക രണ്ടു മൂന്ന് കാര്യങ്ങൾ സത്യം ആയിട്ട് അറിയാം. ഒരണ്ണം: അമേരിക്കയില് ആള്ക്കാര് ഏത് നേരം ആയാലും തീയേറ്ററില് പോയി ടൈറ്റാനിക് കാണും. അത് ഉറപ്പു ആണ്. ഞാൻ ഇന്നലെ പോയി കണ്ടു. രണ്ടാമത്തേത് : നമ്മളുടെ സൗത്ത് ഇന്ത്യൻ ഭാഷകൾ ആൾക്കാർക് ഒരിക്കലും പിടിക്കില്ല.
എല്ലാവര്ക്കും ഒരു ഹിന്ദി അല്ലിങ്കാൽ ഒരു പഞ്ചാബി അറിയാം. പക്ഷെ ഈ കേരളത്തില് ഭാഷ ആരാ പഠിപ്പിക്കുന്നത്? ഇതാണ് ഇതാണ് ഞാൻ കണ്ടു പിടിക്കാൻ പോയത്. പക്ഷെ നോക്കിയപ്പോ, Duolingo ഒരു അക്ഷരം മലയാളം പഠിപ്പിക്കുന്നില്ല. ഇത് എന്താണിത്?
ഒന്ന് ചിന്തിനക്കുക. ഈ സിനിമ 'RRR' എല്ലാം സായിപ്പുമാര് ഒറ്റ സമയത്തില് കുടിച്ചു, വിഴുങ്ങി. എല്ലാവരും എന്റെ അടുത്ത് പറഞ്ഞു, "Nabeel, that 'Naatu Naatu' song bangs. The dance they perform is so complex and jaw-dropping, I’ve never seen anything like it before." കണ്ടോ? ഈ ഒരു ഫിലിം കണ്ടു കഴിഞ്ഞട്ടു, സായിപ്പുമാർക്കു ഒരു സൗത്ത് ഇന്ത്യൻ ഭാഷ പിടിച്ചു. (ആരും അവരെ ഈ പാട്ടുകള് കാണിച്ചട്ടില്ല.)
ഇനി ഈ ദിവസം മുതൽ ഞാൻ ഇത് സമ്മതിക്കില്ല. ഇന്ന് ഞാൻ ഒരു കാര്യം പറഞ്ഞേക്കാം: Mr. Luis von Ahn, ഈ കളികൾ അക്ക മതി. നിങ്ങളുടെ ആപ്പില് മലയാളം വിചില്ലിങ്കാൽ, ഞാൻ കേസ് എടുക്കും. നിങ്ങൾ ഈ ലോകം മുഴുവൻ നമ്മളുടെ ഭാഷ സമ്മാനിച്ചില്ലിങ്കാൽ, കേരളത്തില് മുത്തം ആള്ക്കാര് നിങ്ങളുടെ നാട്ടില് വന്ന് പ്രെശ്നം എടുക്കും. കേട്ടോ? ഒരു രക്ഷം ഉണ്ടാവുല്ല. ഒള്ള കാര്യം ഞാൻ പറഞ്ഞേക്കാം.
ഇന്ന് മാത്രം ഞാൻ ഷെമിക്കൊള്ളു.
Ritam’s Footnote
I guess I can read this post in 30 days…